ഗ്രന്ഥകാരനെക്കുറിച്ച്

ഗ്രന്ഥകാരനെക്കുറിച്ച്

ചാക്കോ കളരിക്കല്‍

കോട്ടയം ജില്ലയില്‍ ഉരുളികുന്നത്ത് ജനനം. 1977 മുതല്‍ അമേരിക്കയില്‍ മിച്ചിഗന്‍ സ്റ്റേറ്റില്‍ താമസം. 'ഡെയ്മലര്‍ ക്രൈസ്‌ലര്‍' എന്ന അമേരിക്കന്‍ കാര്‍നിര്‍മ്മാണ കമ്പനിയുടെ ക്വാളിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘകാല സേവനത്തിനുശേഷം 2007-ല്‍ റിട്ടയര്‍ ചെയ്തു.


ഭാര്യ: അന്നമ്മ കൊള്ളിക്കുളവില്‍ (എരുമേലി-മണിപ്പുഴ).

മക്കള്‍: ജെയ്മി, ഏമി, മരുമകള്‍: ലിന്‍ഡ ജേക്കബ്.


ഗ്രന്ഥകാരന്റെ മറ്റു പുസ്തകങ്ങള്‍

2008 കോട്ടയം അന്താരാഷ്‌ട്ര പുസ്തകമേളയില്‍
മികച്ച പുസ്തകനിര്മിതിക്കുള്ള പുരസ്കാരം ലഭിച്ച

‘ഇടയന്‍’ എന്ന നോവലും
‘ലൈംഗികതയും പൌരോഹിത്യവും’
‘മതാധിപത്യം കത്തോലിക്കാസഭയില്‍’
എന്നീ പഠന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

www.kalarickal.com

എന്ന വെബ്സൈറ്റില്‍ ഈ പുസ്തകങ്ങള്‍ പ്രസദ്ധീകരിച്ചിട്ടുണ്ട്.

ഗ്രന്ഥകാരന്റെ ഇമെയില്‍ വിലാസം: ckalarickal10@hotmail.com

No comments:

Post a Comment